ഉത്സവം കഴിഞ്ഞ് മടങ്ങിയയാള്‍ വഴിയരികില്‍ മരിച്ച നിലയില്‍
Mar 29, 2015, 09:23 IST
മുള്ളേരിയ: (www.kasargodvartha.com 29/03/2015) ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയയാളെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ മല്ലാവാരയിലെ ഐത്തപ്പ (40) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് സംശയിക്കുന്നു.
ആദൂര്‍ ക്ഷേത്രോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. പരേതനായ ചുക്ര-ചനിയാറു ദമ്പതികളുടെ മകനാണ്. ഭാര്യ: ലളിത. മക്കള്‍: അജയ്, അജേഷ്, അമിത.
Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍
Keywords: Kasaragod, Kerala, Mulleria, died, Obituary, Heart Attack, Man found dead.
Advertisement: