ഇളനീര്‍ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു
Feb 27, 2012, 09:30 IST
കുമ്പള: ഇളനീര്‍ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. ഷിറിയ ജുമാമസ്ജിദിന് സമീപത്തെ അബൂബക്കറിന്റെ മകന്‍ മൂസക്കുഞ്ഞി (51)യാണ് മരിച്ചത്. വിവിധ സ്ഥലങ്ങളില്‍ ലോറിയില്‍ ഇളനീര്‍ എത്തിച്ച് വില്‍പന നടത്തുകയായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: നൗഫിയ, ഫര്‍സാന, ഫവാസ്, ഫൈസല്‍. ഉമ്മ: ഖദീജ.
Keywords: Aboobakkar, Obituary, Kumbala, Kasaragod