ഇളംമ്പച്ചിയിലെ പള്ളിക്കുടിയന്‍ കരുണാകരന്‍ നിര്യാതനായി
Oct 4, 2011, 19:55 IST
തൃക്കരിപ്പൂര്‍: ഇളംമ്പച്ചി തലിച്ചാലത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പള്ളിക്കുടിയന്‍ കരുണാകരന്‍ (65) നിര്യാതനായി. ഭാര്യ: ഇ രുഗ്മിണി. മക്കള്‍: അനിത, അജിത, അജയന്‍. മരുമക്കള്‍: രാജീവന്‍, സുജിത്ത്, സബിത. സഹോദരങ്ങള്‍: ഗോപാലന്‍, രാധ, പരേതരായ രാഘവന്‍, കുഞ്ഞമ്പു.
Keywords: Kasaragod, Trikaripur, Obituary, Congress.