city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇടയിലെക്കാട്ടിലെ നാരായണന്‍ നിര്യാതനായി

ഇടയിലെക്കാട്ടിലെ നാരായണന്‍ നിര്യാതനായി
തൃക്കരിപ്പൂര്‍: ഇടയിലെക്കാട്ടിലെ പാവൂര്‍ വീട്ടില്‍ നാരായണന്‍ (64) നിര്യാതനായി. പടന്ന മുണ്ട്യ ദേവസ്വം പ്രസിഡന്റ്, കന്നുവീട് കടപ്പുറം കാലിച്ചാന്‍ കാവ് ദേവസ്ഥാനം പ്രസിഡന്റ്, ഇടയിലെക്കാട് ഭുവനേശ്വരി ക്ഷേത്രം, ഉദിനൂര്‍ പാവൂര്‍ വീട് തറവാട് ദേവസ്ഥാനം പ്രവര്‍ത്തന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: കെ തമ്പായി. മക്കള്‍: പ്രീത, സുനിത, ഷീബ, ഷീജ. മരുമക്കള്‍: കുമാരന്‍ (ഇടയിലെക്കാട്), ബാബു (വലിയപറമ്പ). സഹോദരങ്ങള്‍: ഒ. പത്മനാഭന്‍, രാജന്‍, കാര്‍ത്ത്യായനി, കെ വി രമേശന്‍, വി വി ബാലകൃഷ്ണന്‍, മാധവി, ജാനൂട്ടി, പരേതനായ നാരായണന്‍.

Keywords: Narayanan, Obituary, Trikaripur

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia