ഇടയിലെക്കാട്ടിലെ കെ.പി രാഘവന്‍ നിര്യാതനായി
Oct 3, 2011, 22:30 IST
തൃക്കരിപ്പൂര്‍: വിമുക്ത ഭടനും മുന്‍ വെള്ളാപ്പ് പോസ്റ് മാസ്ററുമായിരുന്ന ഇടയിലെക്കാട്ടിലെ കെ പി രാഘവന്‍ (72) നിര്യാതനായി. ഭാര്യ: പി വി ശാരദ. മക്കള്‍: ഗീത (അധ്യാപിക, എന്‍ എ ഗേള്‍സ് ഹൈസ്ക്കൂള്‍ കാസര്‍ഗോഡ്), പ്രീത (അധ്യാപിക, ജി എച്ച് എസ് സൌത്ത് തൃക്കരിപ്പൂര്‍), പ്രജിത (അധ്യാപിക, ജി യു പി എസ് മൊഗ്രാല്‍ പുത്തൂര്‍). മരുമക്കള്‍: സേതു ചന്തേര (ചൈത്രം വീഡിയോ, ചെറുവത്തൂര്‍), രാജീവന്‍ (അധ്യാപകന്‍, ജി എല്‍ പി എസ് വെള്ളൂര്‍), സന്തോഷ് (അധ്യാപകന്‍, ജി എല്‍ പി എസ് കമ്പാര്‍). സഹോദരങ്ങള്‍: കുഞ്ഞമ്പു (ഒളവറ), ജാനകി.
Keywords: Kasaragod, Obituary, Trikaripur, തൃക്കരിപ്പൂര്‍.