ആറ് മാസം ഗര്‍ഭിണിയായ യുവതി രക്തം ഛര്‍ദ്ദിച്ച് മരിച്ചു
Jul 6, 2015, 12:40 IST
കുമ്പള: (www.kasargodvartha.com 06/07/2015) ആറ് മാസം ഗര്‍ഭിണിയായ യുവതി രക്തം ഛര്‍ദ്ദിച്ച് മരിച്ചു. കളത്തൂര്‍ ചേവാര്‍ കിതൂര്‍ ബംബ്രാണയിലെ ചന്ദ്രഹാസയുടെ ഭാര്യയും ഈശ്വരമൂല്യ-ലീലാവതി ദമ്പതികളുടെ മകളുമായി ജാനകി(26)യാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടില്‍ വെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രക്തം ഛര്‍ദ്ദിച്ച ജാനകിയെ ഉടന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒമ്പത് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
കാസര്‍കോട് തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ കുമ്പള പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords : Kumba, Kasaragod, Kerala, Woman, Obituary, Pregnant, Pregnant woman dies, Vomiting, Advertisement India Gate.