ആംബുലന്‍സ് ഡ്രൈവര്‍ പനിബാധിച്ച് മരിച്ചു
Apr 21, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 21.04.2014) കാസര്‍കോട്ടെ ആംബുലന്‍സ് ഡ്രൈവര്‍ പ്രകാശന്‍ (43) പനിബാധിച്ച് മരിച്ചു. ചെമ്മനാട് കപ്പണയടുക്കം സ്വദേശിയും കാസര്‍കോട്ടെ ഇല്ലം ആംബുലന്‍സ് ഡ്രൈവറുമായ പ്രകാശനാ (43) ണ് ഞായറാഴ്ച ഉച്ചയ്ക്ക് മംഗലാപുരത്തെ ആശുപത്രിയില്‍വെച്ച് മരിച്ചത്.
പനിബാധിച്ച് മൂന്ന് ദിവസം മുമ്പാണ് പ്രകാശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കപ്പണയടുക്കത്തെ കണ്ണന്‍ - കെ.ടി. ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇന്ദിര. മക്കള്‍: ശരണ്യ, ദൃശ്യ. സഹോദരങ്ങള്‍: ജനാര്‍ദനന്‍, ചന്ദ്രശേഖരന്‍, വസന്ത, സാവിത്രി, ഉമേശന്‍, രാജു.
Also Read:
വിമാനത്തിന്റെ ചക്രത്തില്‍ കയറി യാത്ര ചെയ്ത 16 കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
Advertisement:

Keywords: Obituary, Kerala, Prakash, Ambulance Driver, Chemnad, Kappanayadukkam, Fever.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067