city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു

അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു
കുമ്പള: അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. കുമ്പള പൈ കോംമ്പൗണ്ടിലെ ലക്ഷ്മി സദനത്തിലെ വാസുവിന്റെ ഭാര്യ ലക്ഷ്മി(68)ആണ് മരിച്ചത്. മക്കള്‍: ലളിത, രാധാകൃഷ്ണ, മാലിങ്ക. മരുമക്കള്‍: സുനില്‍, കസ്തൂരി, പ്രേമ. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് കുമ്പള ശ്മാശാനത്തില്‍ നടക്കും.







Keywords:  Kumbala, Kasaragod, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia