city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പരപ്പ: രക്താര്‍ബുദത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗള്‍ഫുകാരനായ യുവാവ് മരണപ്പെട്ടു. കാലിച്ചാനടുക്കത്തെ ഇ കെ നാസര്‍ - നബീസ ദമ്പതികളുടെ മകന്‍ ഇ കെ നൌഷാദാണ് (26) വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. ഭാര്യ: റസീന. സഹോദരങ്ങള്‍: നൌഫല്‍, നവാസ്. മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ അടുക്കം ഫാറുഖ് ജുമാമസ്ജിദ് ഖബറസ്ഥാനില്‍ ഖബറടക്കി.

Keywords:  Obituary, E.K.Noushad, Parappa, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia