അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എസ് വൈ എസ് പ്രവര്‍ത്തകന്‍ മരിച്ചു
Aug 25, 2019, 13:12 IST
ബെളിഞ്ച: (www.kasargodvartha.com 25.08.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എസ് വൈ എസ് പ്രവര്‍ത്തകന്‍ മരിച്ചു. ബെളിഞ്ചയിലെ അബ്ദുര്‍ റഹ് മാന്‍ മുട്ടത്തൊടി (48) യാണ് മരിച്ചത്. നേരത്തെ ദീര്‍ഘകാലം വിദേശത്തായിരുന്ന അബ്ദുര്‍ റഹ് മാന്‍ വൃക്കരോഗത്തെ തുടര്‍ന്ന് നാട്ടിലെത്തി ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. സുന്നീ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകാരിയും സൗദി ഐ സി എഫ് പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ:സുലൈഖ, മിസ് രിയ. മക്കള്‍: ഇസ്ഹാഖ്, ജഅ്ഫര്‍, ബിലാല്‍, മിസ്ബാഹ്, തന്‍വീര്‍, സിജാര്‍, റൈഹാന. ഖബറടക്കം തളങ്കര മാലിക്ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
നിര്യാണത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, മുഹിമ്മാത്ത് കേന്ദ്ര കമ്മറ്റി അംഗം സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, മുഹിമ്മാത്ത് ജന.സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ബദിയടുക്ക ദാറുല്‍ ഇഹ്‌സാന്‍ സെക്രട്ടറി ബഷീര്‍ സഖാഫി കൊല്യം, എസ് വൈ എസ് ബദിയടുക്ക സോണ്‍ പ്രസിഡണ്ട് എ കെ സഖാഫി കന്യാന, കേരള മുസ്ലീം ജമാഅത്ത് കുംബഡാജെ സര്‍ക്കിള്‍ ജന.സെക്രട്ടറി എസ് മുഹമ്മദ് മുസ്ലിയാര്‍ സാലുഗോളി, എസ് വൈ എസ് കുംബഡാജെ സര്‍ക്കിള്‍ പ്രസിഡണ്ട് സിദ്ദീഖ് ഹനീഫി, ജന.സെക്രട്ടറി ഹാഫിസ് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, പി എ മുഹമ്മദ് മൗലവി പാലഗം, ഇബ്രാഹിം മുസ്ലിയാര്‍ പുത്രേടി, ആബിദ് നഈമി ബെളിഞ്ച, നാസര്‍ സഖാഫി ബെളിഞ്ച തുടങ്ങിയവര്‍ അനുശോചിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Belinja, Death, Obituary, SYS activist died
< !- START disable copy paste -->