അസുഖം ബാധിച്ച് യുവതി മരിച്ചു
Jun 30, 2013, 17:14 IST
നെല്ലിക്കട്ട: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതിയായ യുവതി മരിച്ചു. പൈക്ക ബാലടുക്കയിലെ നിസാമുദ്ദീന്റെ ഭാര്യ നസീമ(19)യാണ് ഞായറാഴ്ച പുലര്‍ചെ വീട്ടില്‍ വെച്ച് മരിച്ചത്. ബാലടുക്കയിലെ ഗോവ കായിഞ്ഞി-ഖദീജ ദമ്പതികളുടെ മകളാണ്.
ഒരു വര്‍ഷം മുമ്പാണ് നസീമ അയല്‍വാസിയായ നിസാമുദ്ദീനുമായി വിവാഹിതയായത്. വിവാഹം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോഴാണ് നസീമയ്ക്ക് അസുഖം പ്രകടമായത്. തുടര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ ബ്രെയിന്‍ ട്യൂമറാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവനന്തപുരത്തും നാട്ടിലുമായി ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു.
തസ്രിയ, സമിയ്യ, ഷഫീഖ് എന്നിവര്‍ സഹോദരങ്ങളാണ്. യുവതിയുടെ മരണം നാടിനെ ദുഖത്തിലാഴ്ത്തി.
Keywords: Nellikatta, Paika, Woman, Obituary, Thiruvananthapuram, kasaragod, Kerala, Naseema, Nizamudheen, Goa, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.