അറക്കരുവത്ത് കുഞ്ഞിക്കണ്ണന്‍ നിര്യാതനായി
Jan 12, 2012, 23:34 IST
തൃക്കരിപ്പൂര്‍: പുസ്തക പ്രേമിയും പൂരക്കളി കലാകാരനുമായിരുന്ന വൈക്കത്തെ അറക്കരുവത്ത് കുഞ്ഞിക്കണ്ണന്‍ (78) നിര്യാതനായി. ഭാര്യ: സി തമ്പായി. മക്കള്‍: സുമിത്രന്‍ (കെ എസ് ഇ ബി മസ്ദൂര്‍, നീലേശ്വരം), സുമതി, സുജിത. മരുമക്കള്‍: ദിനേശന്‍ (കെ എസ് ഇ ബി), ഭാസ്‌ക്കരന്‍ (നിര്‍മ്മാണ തൊഴിലാളി).
Keywords: Obituary, Trikaripur, Kasaragod