അയല്‍വീട്ടിലെ മരണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നിര്‍മ്മാണതൊഴിലാളി മരിച്ചു
Nov 19, 2011, 20:50 IST
തൃക്കരിപ്പൂര്‍: അയല്‍വീട്ടിലെ മരണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നിര്‍മ്മാണതൊഴിലാളി മൂന്നാം ദിവസം മരിച്ചു. കൊയോങ്കര മൃഗാശുപത്രിക്ക് സമീപത്തെ പരേതരായ കെ വി വര്‍ഗീസിന്റെയും ഫിലോമിനയുടെയും മകന്‍ മണിജോസ് (49) ആണ് ശനിയാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ടത്. പെയിന്റിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം കൊയോങ്കര മുട്ടുകടയില്‍ മരിച്ച റിട്ട പഞ്ചായത്ത് ജീവനക്കാരന്‍ ബാലകൃഷ്ണന്റെ വീട്ടില്‍ എത്തിയ മണി കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യ: ഷംന ജോസ്. മക്കള്‍: സാന്ദ്ര ഫഌവിയ, ശ്രേയ ജോസ്. സഹോദരങ്ങള്‍: ഷേര്‍ളി (പരിയാരം), മോളി (ബക്കളം), ഷീബ (നടക്കാവ്), ജേയ്സണ്‍ (കാസര്‍ഗോഡ് ഗവ.കോളേജ് ജീവനക്കാരന്‍).
ഭാര്യ: ഷംന ജോസ്. മക്കള്‍: സാന്ദ്ര ഫഌവിയ, ശ്രേയ ജോസ്. സഹോദരങ്ങള്‍: ഷേര്‍ളി (പരിയാരം), മോളി (ബക്കളം), ഷീബ (നടക്കാവ്), ജേയ്സണ്‍ (കാസര്‍ഗോഡ് ഗവ.കോളേജ് ജീവനക്കാരന്‍).
Keywords: Kasaragod, Trikaripur, Obituary