city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ദുല്ല ഹാജി കോട്ടപ്പുറം നിര്യാതനായി

അബ്ദുല്ല ഹാജി കോട്ടപ്പുറം നിര്യാതനായി
ചെറുവത്തൂര്‍: ചെറുവത്തൂര്‍ തുരുത്തിയിലെ ഷെറീഫാ മന്‍സിലില്‍ അബ്ദുല്ല ഹാജി കോട്ടപ്പുറം(85) നിര്യാതനായി. ഭാര്യ: ആയിഷ  കോട്ടിക്കുളം. മക്കള്‍: മുനീര്‍ തുരുത്തി(കെ.കെ.എം.എ കേന്ദ്ര കമ്മിറ്റി സെക്രട്ടറി), അഷ്‌റഫ്(കുവൈത്ത്), ഖദീജ.കെ, നഫീസത്ത്.കെ, ഷരീഫ.കെ. മരുമക്കള്‍: വി.എം. ഷൗക്കത്ത ലി കൈതക്കാട്(കുവൈത്ത്), പി.എം. മുസ്തഫ തുരുത്തി(യു.എ.ഇ), ഇ.കെ. കുഞ്ഞബ്ദുല്ല കോട്ടപ്പുറം(കുവൈത്ത്).

Keywords: Cheruvathur, Obituary, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia