city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ ആസിയ നിര്യാതയായി

അണങ്കൂര്‍: (www.kasargodvartha.com 19.01.2016) അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ ആച്ചിമ്മ നിര്യാതയായി. ടി.വി സ്റ്റേഷന്‍ റോഡില്‍ ഫൈസല്‍ മന്‍സിലില്‍ മുഹമ്മദിന്റെ ഭാര്യ ആച്ചിമ്മ (82) ആണ് മരിച്ചത്.

മക്കള്‍: അബൂബക്കര്‍, അസ്മ, ആമിന, സുഹ്‌റ. മരുമക്കള്‍: റുഖിയ, അബ്ദുല്‍ റഹ് മാന്‍, ശാഫി, മുഹമ്മദ്. സഹോദരന്മാര്‍: ഉമ്മാലിമ്മ, അബ്ദുല്‍ ഖാദര്‍, പരേതരായ ആയിശ, കുഞ്ഞിബി, റുഖിയാബി, സുലൈഖ്, മുഹമ്മദ്, അബ്ദുല്ല കുഞ്ഞി, സൈനബി.
അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ ആസിയ  നിര്യാതയായി

Keywords:  Obituary, Death, Anangoor, kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia