അട്ടേങ്ങാനം കണ്ണാടിപ്പാറ റിട്ടേര്‍ഡ് സുബേദാര്‍ കെ.പി. മാത്യൂ നിര്യാതനായി
Apr 17, 2012, 23:50 IST

ഒടയംചാല്‍: അട്ടേങ്ങാനം കണ്ണാടിപ്പാറ റിട്ടേര്‍ഡ് സുബേദാര്‍ കല്ലുകാലായില്‍ കെ.പി. മാത്യൂ(73) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കള്‍: ഫില്‍ട്ടസ് മാത്യൂ (എല്‍ ഐ സി ഏജന്റ്), ഫിയോണ, ഫെമിനി, മരുമക്കള്‍: റീന, സാബു. സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് നായിക്കയം കരുണാപുരം സെന്റ് ജൂഡ്സ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.
Keywords: Obituary, Mathew, Attenganam, Kasaragod