city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഡ്രൈവര്‍ കുഞ്ഞിരാമന്‍ ഗുരുസ്വാമി നിര്യാതനായി

അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഡ്രൈവര്‍ കുഞ്ഞിരാമന്‍ ഗുരുസ്വാമി നിര്യാതനായി
ഉദുമ: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഡ്രൈവര്‍ പള്ളം തെക്കേക്കരയിലെ ടി വി കുഞ്ഞിരാമന്‍ ഗുരുസ്വാമി (67) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: സുധാകരന്‍, പ്രഭാകരന്‍ (ഇരുവരും ഡ്രൈവര്‍), സുരേഷന്‍ (മര്‍ച്ചന്റ് നേവി), ചന്ദ്രന്‍ (ഡ്രൈവര്‍), ഇന്ദ്രന്‍ (ഗള്‍ഫ്), ശ്രീജ. മരുമക്കള്‍: രതി, രജനി (അധ്യാപക അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്ന്), ഹരി (മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: വെള്ളച്ചി, കുമാരന്‍, പരേതരായ അമ്പാടി, കണ്ണന്‍, ചിറ്റേയി, കൃഷ്ണന്‍.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia