കാമുകനോടൊപ്പം മുങ്ങിയ ഭര്‍തൃമതിയെ കോടതി ഇഷ്ടത്തിന് വിട്ടു
Oct 6, 2011, 15:22 IST
കാഞ്ഞങ്ങാട്: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടയച്ചു. നീലേശ്വരം പള്ളിക്കര കട്ടന്വളപ്പില് മനോജിന്റെ ഭാര്യയും കമ്പ്യൂട്ടര്‍ അധ്യാപികയുമായ ചൊയ്യങ്കോട് കുവാറ്റി സ്വദേശി ശീജ(28)യെയാണ് ഹൊസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടത്.
ഭര്‍ത്താവിനെയും ഏഴ് വയസുള്ള മകളെയും ഉപേക്ഷിച്ച് കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ കേച്ചേരി നിഷാദിന്റെ കൂടെ യുവതി നാടുവിട്ടത്.
ചെന്നൈ, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ചുറ്റികറങ്ങിയ കമിതാക്കള്‍ കഴിഞ്ഞമാസം തൃശ്ശൂരിലെ ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറ്റിയതോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഇവരെ കോടതിയല്‍ ഹാജരാക്കി. തന്നെ ആരും തട്ടികൊണ്ട് പോയതല്ലെന്നും സ്വന്തം ഇഷ്ടത്തിന് പോയതാണെന്നും യുവതി കോടതില്‍ മൊഴി നല്‍കിയതോടെ കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.

Keywords: Missed-call, Kanhangad, കാഞ്ഞങ്ങാട്, ഭര്‍തൃമതി, കോടതി