കുമ്പള പഞ്ചായത്തില്‍ യു ഡി എഫിന് കുതിപ്പ്; 4 സീറ്റില്‍ വിജയം, എല്‍ ഡി എഫിനും എന്‍ ഡി എയ്ക്കും ഓരോ സീറ്റ്
Dec 16, 2020, 09:21 IST
കുമ്പള: (www.kasargodvartha.com 16.12.2020) കുമ്പള പഞ്ചായത്തില്‍ യു ഡി എഫിന് കുതിപ്പ്. യു ഡി എഫ് (4 ), എല്‍ ഡി എഫ്(1), എന്‍ ഡി എ (1), മറ്റുള്ളവര്‍ (2) എന്നിങ്ങനെയാണ് 8.30 വരെയുള്ള കക്ഷി നില.
അതേസമയം കാറഡുക്ക പഞ്ചായത്ത് യൂഡി എഫ് (0 ), എല്‍ഡി എഫ്(0), എന്‍ഡി എ (1), മറ്റുള്ളവര്‍ (0) എന്നിങ്ങനെയാണ് കക്ഷിനില. വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Keywords: Kumbala, news, Kerala, Kasaragod, election, Result, Trending, UDF advances in Kumbala panchayath; Won 4 seats