കാസർകോട്ട് നിരോധനാജ്ഞ ഒക്ടോബർ 16 വരെ നീട്ടി
Oct 9, 2020, 18:55 IST
കാസർകോട്: (www.kasargodvartha.com 09.10.2020) ജില്ലയിൽ നിരോധനാജ്ഞ ഒക്ടോബർ 16 വരെ നീട്ടി. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പ്പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്ഗ്, നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി എന്നീ ടൗണ്‍ പരിധിയിലുമാണ് നിരോധനാജ്ഞ ഒക്ടോബർ 16 രാത്രി 12 മണി വരെ നീട്ടിയത്. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഇത് സംബന്ധിച്ച ഉത്തരവിറക്കി.
Keywords: Kerala, News, Kasaragod, Under section 144, Police-station, District Collector, COVID-19, Corona, Top-Headlines, Trending, Section 144 in Kasargod extended till October 16.
< !- START disable copy paste -->






