പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് നീക്കി കണ്ടൈന്‍മെന്‍റ് മേഖലയിൽ നിന്ന് നഗരത്തിലേക്ക് കടന്നു; ഒരാൾക്കെതിരെ കേസ്
Aug 17, 2020, 12:20 IST
കാസര്‍ക്കോട്: (www.kasargodvartha.com 17.08.2020) പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് നീക്കി കണ്ടൈന്‍മെന്‍റ് മേഖലയിൽ നിന്ന് നഗരത്തിലേക്ക് കടന്നത്തിന് കാസർകോട് ടൗൺ പോലീസ് ഒരാൾക്കെതിരെ കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് നെല്ലിക്കുന്ന് പള്ളത്ത് പോലീസ് സ്ഥാപിച്ച ബാരിക്കോഡ് നീക്കി സ്കൂട്ടറിൽ നഗരത്തിലേക്ക് കടന്നത്.
സംഭവത്തിൽ കണ്ടാലറിയുന്ന ഒരാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്കൂട്ടറിന്‍റെ നമ്പർ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ കണ്ടാലറിയുന്ന ഒരാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്കൂട്ടറിന്‍റെ നമ്പർ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Case, Police, Trending, Removed the Police barricade and entered the town from Containment area; Case against one