city-gold-ad-for-blogger

കുമ്പളയില്‍ ഗതാഗതമന്ത്രിയുടെ കോലത്തില്‍ ചെരുപ്പ് മാലയണിയിച്ചു

കുമ്പളയില്‍ ഗതാഗതമന്ത്രിയുടെ കോലത്തില്‍ ചെരുപ്പ് മാലയണിയിച്ചു
കുമ്പള: കുമ്പള-ഉപ്പള റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കുമ്പളയില്‍ ഗതാഗതമന്ത്രിയുടെ കോലം സ്ഥാപിച്ച ശേഷം കോലത്തില്‍ ചെരുപ്പ് മാലയണിയിച്ചു. പൊട്ടിപൊളിഞ്ഞുകിടക്കുന്ന ഈ റോഡിന്റെ ടാറിംഗ് ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും റോഡ്പണി തുടങ്ങാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടയിലാണ് മന്ത്രിയുടെ കോലം സ്ഥാപിച്ചത്. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകള്‍ റോഡ് തകര്‍ച്ചയെ തുടര്‍ന്ന് സര്‍വ്വീസുകള്‍ വെട്ടികുറച്ചതും നാട്ടുകാരെ പ്രകോപിച്ചിട്ടുണ്ട്.

Keywords: Protest, Kumbala, Road-damage, Minister V.K Ibrahim Kunhi, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia