കോവിഡ്: ന്യൂയോര്‍ക്കില്‍ മലയാളി കുടുംബത്തിലെ മൂന്നാമത്തെ അംഗവും മരണപ്പെട്ടു
Apr 25, 2020, 12:07 IST
ന്യൂയോര്‍ക്ക്: (www.kasargodvartha.com 25.04.2020) ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നാമത്തെ അംഗവും മരണപ്പെട്ടു. തിരുവല്ല പുറമറ്റം സ്വദേശി ഏലിയാമ്മ ജോസഫ് (78) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് കെ കെ ജോസഫ് കഴിഞ്ഞ ആഴ്ചയും, സഹോദരന്‍ ഈപ്പന്‍ ഈ മാസം ആദ്യവും മരണപ്പെട്ടിരുന്നു.
ജോസഫിന്റെ രണ്ട് മക്കളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
Keywords: Kerala, World, News, COVID-19, Top-Headlines, Trending, One more died Newyork due to covid
ജോസഫിന്റെ രണ്ട് മക്കളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
Keywords: Kerala, World, News, COVID-19, Top-Headlines, Trending, One more died Newyork due to covid