സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി
May 8, 2020, 17:03 IST
തിരുവനന്തപുരം: (www.kasargodvartha.com 08.05.2020) സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 പേര്‍ക്ക് രോഗമുക്തിയുണ്ടായി. കണ്ണൂരിലാണ് 10 പേര്‍ക്ക് രോഗമുക്തിയുണ്ടായത്.
എറണാകുളം ജില്ലയിലാണ് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ചെന്നൈയില്‍ നിന്നുമെത്തിയതാണ്. കേരളത്തിൽ നിലവിൽ 25 പേർ മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ 15 പേരും കണ്ണൂർ ജില്ലയിലാണ്. ഇത് വരെ 502 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 474 പേർക്കും രോഗം ഭേദമായി.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, One more covid positive case in Kerala
< !- START disable copy paste -->