city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; ഞായറാഴ്ച മരിച്ചയാളുടെ പരിശോധനാ ഫലം പോസിറ്റീവ്

കാസര്‍കോട്: (www.kasargodvartha.com 27.07.2020) കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം. ഞായറാഴ്ച മരിച്ച കാസര്‍കോട് നഗരസഭ പരിധിയിലെ കെ ശശിധരന്റെ (62) പരിശോധനാ ഫലം പോസിറ്റീവായി.

ശനിയാഴ്ച രാവിലെയാണ് ശശിധരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.

കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; ഞായറാഴ്ച മരിച്ചയാളുടെ പരിശോധനാ ഫലം പോസിറ്റീവ്


Keywords:  COVID-19, Death, Kasaragod, Kerala, News, Top-Headlines, Trending, one more covid death in kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia