കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
Sep 2, 2020, 17:41 IST
കാസർകോട്: (www.kasargodvartha.com 02.09.2020) കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നയാൾ മരിച്ചു. ചെങ്കള പഞ്ചായത്ത് പരിധിയിലെ ഹസൈനാർ (63) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഉക്കിനടുക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, News, COVID-19, Death, Top-Headlines, Trending, one more COVID death in Kasaragod
ഭാര്യ: ഹാജറ. മക്കൾ: ഇംതിയാസ്, ഇർഷാദ്, സിദ്ദിഖ്, റാഷിദ്, മഷ്ഹൂദ്
മഷ്ഹൂദ് ഒഴികെ ഭാര്യക്കും മക്കളും കോവിഡ് പോസിറ്റീവായിരുന്നു. ഇവർ ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
മഷ്ഹൂദ് ഒഴികെ ഭാര്യക്കും മക്കളും കോവിഡ് പോസിറ്റീവായിരുന്നു. ഇവർ ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്







