ആശ്വാസം; കാസര്‍കോട്ട് വെള്ളിയാഴ്ചയും പുതിയ കോവിഡ് കേസുകളില്ല; 6 പേര്‍ കൂടി രോഗവിമുക്തരായി
Apr 17, 2020, 18:05 IST
കാസര്‍കോട്: (www.kasargodvartha.com 17.04.2020) കാസര്‍കോട്ട് വെള്ളിയാഴ്ചയും പുതിയ കോവിഡ് കേസുകളില്ല. സംസ്ഥാനത്ത് വെള്ളിയാഴ്ച ഒരാള്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് കോഴിക്കോട് ജില്ലയിലാണ്. അതേസമയം കാസര്‍കോട് ജില്ലയില്‍ ആറു പേര്‍ക്ക് കൂടി കോവിഡ് വിമുക്തരായി.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, No new covid cases in Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, No new covid cases in Kasaragod
< !- START disable copy paste -->