സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 3 പേരും കാസര്‍കോട്ട്, രോഗംപിടിപെട്ടത് സമ്പര്‍ക്കംമൂലം
Apr 24, 2020, 17:05 IST
തിരുവനന്തപുരം: (www.kasargodvartha.com 24.04.2020) സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്നു പേരും കാസര്‍കോട്ട് ആണ്. സമ്പര്‍ക്കം വഴിയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്.
15 പേർക്ക് നെഗറ്റീവുമാണ്. ഇതുവരെ 450 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 116 പേർ ഇപ്പോൾ ചികിത്സയിലാണ്. 21725 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21241 പേർ വീടുകളിലും 452 പേർ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21941 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 21830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, More covid positive reports in Kerala
< !- START disable copy paste -->