മംഗളൂരുവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 58കാരി മരണപ്പെട്ടു
May 13, 2020, 14:50 IST
മംഗളൂരു: (www.kasargodvartha.com 13.05.2020) മംഗളൂരുവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 58കാരി മരണപ്പെട്ടു. ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം നാലായി. ബോളൂര്‍ സ്വദേശിനിയായ വയോധികയാണ് ബുധനാഴ്ച മരണപ്പെട്ടത്. ഏപ്രില്‍ 30നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സ നടത്തിവരികയായിരുന്നു.
മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയ സമയത്ത് ഇവിടെ നിന്നും സമ്പര്‍ക്കം വഴിയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്. ഈ ആശുപത്രി വഴി നിരവധി പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു. ഇവരെല്ലാം ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.
Keywords: Mangalore, Karnataka, News, COVID-19, Case, Death, Top-Headlines, Trending, Mangaluru: Coronavirus claims DK's fourth victim after 58-year-old woman passes away