city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നഗരസഭയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും എല്‍ ഡി എഫ് അധികാരം നിലനിര്‍ത്തി; 21 സീറ്റുകളിൽ വിജയം

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.12.2020) കാഞ്ഞങ്ങാട് നഗരസഭയില്‍ മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 21 സീറ്റുകളില്‍ എല്‍ ഡി എഫും 13 സീറ്റുകളില്‍ യു ഡി എഫും അഞ്ച് സീറ്റുകളില്‍ എന്‍ ഡി എയും നാല് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു.


കാഞ്ഞങ്ങാട് നഗരസഭയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും എല്‍ ഡി എഫ് അധികാരം നിലനിര്‍ത്തി; 21 സീറ്റുകളിൽ വിജയം

(വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ഥി എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു)

ബെല്ലാ കടപ്പുറം വെസ്റ്റ് വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി അസ്മ മാങ്കൂല്‍

ബെല്ലാ കടപ്പുറം ഈസ്റ്റ് വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി അനീസ ഹംസ

കാഞ്ഞങ്ങാട് ടൗണ്‍ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശോഭന എം

അതിയാമ്പൂര്‍ വാര്‍ഡില്‍ എല്‍ ഡി എഫ് എഫ് സ്ഥാനാര്‍ഥി കെ വി സുജാത

ദുര്‍ഗ്ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഡില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ഉസ്മ ഹെഗ്‌ഡെ

കാരട്ടുവയല്‍ വാര്‍ഡില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ അശോക് കുമാര്‍

നെല്ലിക്കാട്ട് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സുജിത് കുമാര്‍ ടി വി

ജി എച്ച് എസ് ബെല്ലാ ഇസ്റ്റ് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ലത

എസി നഗര്‍ വാര്‍ഡില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി സൗദാമിനി ബി

അടമ്പില്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സുശീല കെ വി

തോയമ്മല്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി ജാനകികുട്ടി

ആറങ്ങാടി വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി ടി മുഹമ്മദ് കുഞ്ഞി

എന്‍ ജി ഒ ക്വട്ടേര്‍സ് വാര്‍ഡില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി എം ബാലരാജ്

മുന്‍സിപ്പല്‍ ഓഫീസ് വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വന്ദന

ലക്ഷ്മി നഗര്‍ വാര്‍ഡില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി വീണ പി കെ

കണിയംകുളം വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി സുമയ്യ ടി കെ

മാതോത്ത് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി വി രമേശന്‍

നിലാങ്കര വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി മുഹമ്മദ് അലി പി

കാഞ്ഞങ്ങാട് സൗത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രഭാവതി കെ

അരയികാര്‍ത്തിക വാര്‍ഡില്‍ എല്‍ ഡി എഫ്സ്ഥാനാര്‍ഥി കെ വി മായകുമാരി

ഭൂതാനം കോളനി വാര്‍ഡില്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പള്ളിക്കൈ രാധാകൃഷ്ണന്‍

ചേടി റോഡ്- ദിവ്യംപാറ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എന്‍ വി രാജന്‍

ഉപ്പിലക്കൈ ഹൈസ്‌കൂള്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മോഹനന്‍ പി വി

പുതുക്കൈ വാര്‍ഡില്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ രവീന്ദ്രന്‍

മധുരംകൈ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി കെ വി സരസ്വതി

ഐങ്ങോത്ത് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വിനീത് കൃഷ്ണന്‍ എം

പടന്നക്കാട് വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി ഹസീന റസാഖ്

തീര്‍ഥങ്കര വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി വി വി ശോഭ

മരക്കാപ്പ് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി രവീന്ദ്രന്‍

ഒഴിഞ്ഞവളപ്പ് വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി ടി കെ ബനീഷ് രാജ്

കരുവളം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അബ്ദുള്ള ബില്‍ടക്

കുറുന്തൂര്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അനീശന്‍ കെ

ഞാണിക്കടവ് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി നജിമ റാഫി

മൂവാലിക്കുണ്ട് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി ബാലകഷ്ണന്‍

പട്ടാക്കല്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഫൗസിയ ശെരീഫ്

മുറിയനാവി വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അബ്ദുള്‍ റഹ്‌മാന്‍ സെവന്‍സ്റ്റാര്‍

കല്ലൂരാവി വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അഷ്‌റഫ് സി കെ

ആവിയില്‍ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി റസിയ എം വി

കുശാല്‍ നഗര്‍ സൗത്ത് വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആയിഷ കെ

ഹോസ്ദുര്‍ഗ് കടപ്പുറം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി സി എച്ച് സുബൈദ

കൊവ്വല്‍ വാര്‍ഡില്‍ എല്‍ ഡി എഫ്് സ്ഥാനാര്‍ഥി എച്ച് ശിവദത്ത്

ആവിക്കര വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ കെ ലക്ഷ്മി

മീനാപ്പീസ് വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ കെ ജഅ്ഫര്‍.

Keywords:  Kerala, News, Kasaragod, Election, Local-Body-Election-2020, Result, Winner, Top-Headlines, Trending, LDF, Kanhangad, Kanhangad-Municipality, LDF retains power in Kanhangad municipality for second time in a row; Won 21 seats.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia