city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ജില്ലയിൽ 12 പഞ്ചായത്തിൽ എൽ ഡി എഫ്, എട്ടിടത്ത് യു ഡി എഫ്; എൻ ഡി എ രണ്ടിടത്ത്

കാസർകോട്: (www.kasargodvartha.com 16.12.2020) കാസർകോട് ജില്ലയിൽ 12 പഞ്ചായത്തിൽ എൽ ഡി എഫ് ലീഡ് ചെയ്യുന്നു. എട്ടിടത്ത് യു ഡി എഫും എൻ ഡി എ രണ്ടിടത്തുമാണ് ലീഡ് ചെയ്യുന്നത്.

എല്‍ ഡി എഫ് ലീഡ് ചെയ്യുന്ന പഞ്ചായത്തുകള്‍:


ബേഡഡുക്ക, ചെറുവത്തൂര്‍, ദേലംപാടി, കയ്യൂര്‍ ചീമേനി, കോടോം-ബേളൂര്‍, കുറ്റിക്കോല്‍, പള്ളിക്കര, പനത്തടി, പിലിക്കോട്, പുത്തികെ, ഉദുമ, വോര്‍ക്കാടി.

യു ഡി എഫ് ലീഡ് ചെയ്യുന്ന പഞ്ചായത്തുകള്‍:

ചെങ്കള, ഈസ്റ്റ് എളേരി, എന്‍മകജെ, കുംബഡാജെ, കുമ്പള, മുളിയാര്‍, തൃക്കരിപ്പൂര്‍, വലിയപറമ്പ.

എന്‍ ഡി എ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍:

ബദിയഡുക്ക, കാറഡുക്ക.

Keywords:  Kerala, News, Kasaragod, Election, Local-Body-Election-2020, Result, Winner, Top-Headlines, Trending, BJP, LDF, UDF, LDF leads in 12 panchayats in Kasargod district, UDF in 8; NDA in two places.

കാസർകോട് ജില്ലയിൽ 12 പഞ്ചായത്തിൽ എൽ ഡി എഫ്, എട്ടിടത്ത് യു ഡി എഫ്; എൻ ഡി എ രണ്ടിടത്ത്

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia