കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; എല്‍ ഡി എഫിന് ഉപാധികളില്ലാതെ പൂര്‍ണ്ണ പിന്തുണയെന്ന് സ്വതന്ത്രന്‍ ഷാനവാസ് പാദൂര്‍
Dec 16, 2020, 22:00 IST
കാസര്‍കോട്: (www.kasargodvartha.com 16.12.2020) ജില്ലാ പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. എല്‍ ഡി എഫിന് ഉപാധികളില്ലാതെ പൂര്‍ണ്ണ പിന്തുണയെന്ന് സ്വതന്ത്രന്‍ ഷാനവാസ് പാദൂര്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. എല്‍ ഡി എഫിനും യു ഡി എഫിവും ഏഴു വീതം സീറ്റുകള്‍ ലഭിച്ചതോടെയാണ് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായത്. ബി ജെ പി രണ്ടിടത്ത് വിലയിച്ചതോടെയാണ് സ്വതന്ത്രന്‍ ഷാനവാസിന്‍റെ നിലപാട് നിര്‍ണ്ണായകമായത്.
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ വോട്ട് നില:
1. വോര്‍ക്കാടി
കമലാക്ഷി-കോണ്‍ഗ്രസ് - 18409
ജയകല സി-ബിജെപി-15351
പുഷ്പ ജയരാമ-സിപിഐ - 13087
2. പുത്തിഗെ
നാരായണ നായിക്ക്-ബിജെപി-17647
വിജയകുമാര്‍ ബി-സിപിഎം-16455
ഗോവിന്ദന്‍ നായിക്ക്ബി-കോണ്‍ഗ്രസ്-11201
ഗോപി കുതിരക്കല്ല്-പിഡിപി-1134
3. ഇടനീര്‍
എം ഷൈലജ ഭട്ട്-ബിജെപി-17595
ഷാഹിന സലീം-മുസ്്‌ലിം ലീഗ്-16138
ജാനു ടീച്ചര്‍-സിപിഐ-10411
4. ദേലമ്പാടി
പി ബി ശഫീക്ക്-മുസ്്‌ലിം ലീഗ്-13448
എ പി കുശലന്‍-സിപിഎം-13185
എം സുധാമ ഗോസാഡ-ബിജെപി-9997
ആബിദ് മഞ്ഞംപാറ-പിഡിപി-712
5. ബേഡകം
അഡ്വ. സരിത എസ് എന്‍-സിപിഐ-19558
നിഷ അരവിന്ദ്-കോണ്‍ഗ്രസ്-13075
സുനിത രാമചന്ദ്രന്‍-ബിജെപി-6799
സരിത മാവുങ്കാല്‍-എഡിഎച്ച്എംപിഐ-631
6. കള്ളാര്‍
ഷിനോജ് ചാക്കോ-കേരളകോണ്‍ഗ്രസ്(എം)-18888
വിനോദ് കുമാര്‍ പള്ളയില്‍ വീട്-കോണ്‍ഗ്രസ്-16479
എ സുകുമാരന്‍-ബിജെപി-5685
ചിണ്ടന്‍ക്കുഞ്ഞി കൊട്ടോടി-എഡിഎച്ച്എംപിഐ-976
7. ചിറ്റാരിക്കാല്‍
ജോമോന്‍ ജോസ്-കോണ്‍ഗ്രസ്-24049
അഡ്വ. പി വേണുഗോപാലന്‍-സ്വത.-19643
കെ കുഞ്ഞികൃഷ്ണന്‍-ബിജെപി-1162
ജെയിംസ് എം മാരൂര്‍-കേരള കോണ്‍ഗ്രസ്(എം)-462
8. കരിന്തളം
കെ ശകുന്തള-സിപിഎം-23914
ക്ലാരമ്മ സെബാസ്റ്റ്യന്‍-കോണ്‍ഗ്രസ്-12742
ചന്ദ്രവതി മേലത്ത്-ബിജെപി-2574
9. പിലിക്കോട്
എം മനു-ലോക് താന്ത്രിക് ജനതാദള്‍-23276
ഷാജി തൈക്കീല്‍-കോണ്‍ഗ്രസ്-21173
രഞ്ജിത്-ബിജെപി-3369
മഹേഷ് മാസ്റ്റര്‍-വെല്‍ഫയര്‍ പാര്‍ട്ടി-960
അമ്മു എന്ന അമര്‍ പി-പിഡിപി-664
10. ചെറുവത്തൂര്‍
സി കെ സജിത്-സിപിഎം-23119
ടി സി എ റഹ്മാന്‍-മുസ്്‌ലിംലീഗ്-13562
ചന്ദ്രന്‍ എ കെ-ബിജെപി-2524
11. മടിക്കൈ
ബേബി ബാലകൃഷ്ണന്‍-സിപിഎം-26930
ശ്രീജ കെ-സിഎംപിസിസി-10825
ബിജി ബാബു-ബിജെപി-8424
12. പെരിയ
ഫാത്തിമത്ത് ഷംന ബി എച്ച്-സിപിഐഎം-24634
ശാസിയ സി എം-മുസ്്‌ലിം ലീഗ്-13111
ഗീത കുമാരന്‍-ബിജെപി-6621
13. ഉദുമ
ഗീത കൃഷ്ണന്‍-കോണ്‍ഗ്രസ്-20561
ജമീല ടീച്ചര്‍-ഐഎന്‍എല്‍-13822
ലത ഗംഗാധരന്‍-ബിജെപി-6856
സബാന കെ-എസ്ഡിപിഐ-613
14. ചെങ്കള
ഷാനവാസ് പാദൂര്‍-സ്വത.-14564
ടി ഡി കബീര്‍-മുസ്്‌ലിംലീഗ്-14425
ധനഞ്ജയന്‍ മധൂര്‍-ബിജെപി-5660
അഷ്‌റഫ് കോളിയടുക്കം-എസ്ഡിപിഐ-828
സിറാജുദ്ദീന്‍ മുജാഹിദ് എ-വെല്‍ഫയര്‍ പാര്‍ട്ടി-232
ഷാഫി സുഹരി-പിഡിപി-123
റമീസ്സ് മുഹമ്മദ്-സ്വത.-100
15. സിവില്‍ സ്റ്റേഷന്‍
ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം-മുസ്്‌ലിം ലീഗ്-17177
പുഷ്പ ഗോപാലന്‍-ബിജെപി-13612
അസീന ടീച്ചര്‍-ഐഎന്‍എല്‍-8282
16. കുമ്പള
ജമീല സിദ്ദീഖ്-മുസ്്‌ലിംലീഗ്-18364
സ്‌നേഹലത ദിവാകര്‍-ബിജെപി-10840
ഷാലിനി-സിപിഎം-10599
17. മഞ്ചേശ്വരം
ഗോള്‍ഡന്‍ അബ്ദുല്‍റഹിമാന്‍-മുസ്്‌ലിംലീഗ്-14998
പുഷ്പരാജ് കെ എല്‍-ബിജെപി-12699
സാദിഖ് ചെറുഗോളി-സിപിഎം-11924
ഇഖ്ബാല്‍ ഹൊസങ്കടി-എസ്ഡിപിഐ-1692
സുബൈര്‍ പടുപ്പ്-പിഡിപി-302.
കമലാക്ഷി-കോണ്‍ഗ്രസ് - 18409
ജയകല സി-ബിജെപി-15351
പുഷ്പ ജയരാമ-സിപിഐ - 13087
2. പുത്തിഗെ
നാരായണ നായിക്ക്-ബിജെപി-17647
വിജയകുമാര്‍ ബി-സിപിഎം-16455
ഗോവിന്ദന്‍ നായിക്ക്ബി-കോണ്‍ഗ്രസ്-11201
ഗോപി കുതിരക്കല്ല്-പിഡിപി-1134
3. ഇടനീര്‍
എം ഷൈലജ ഭട്ട്-ബിജെപി-17595
ഷാഹിന സലീം-മുസ്്‌ലിം ലീഗ്-16138
ജാനു ടീച്ചര്‍-സിപിഐ-10411
4. ദേലമ്പാടി
പി ബി ശഫീക്ക്-മുസ്്‌ലിം ലീഗ്-13448
എ പി കുശലന്‍-സിപിഎം-13185
എം സുധാമ ഗോസാഡ-ബിജെപി-9997
ആബിദ് മഞ്ഞംപാറ-പിഡിപി-712
5. ബേഡകം
അഡ്വ. സരിത എസ് എന്‍-സിപിഐ-19558
നിഷ അരവിന്ദ്-കോണ്‍ഗ്രസ്-13075
സുനിത രാമചന്ദ്രന്‍-ബിജെപി-6799
സരിത മാവുങ്കാല്‍-എഡിഎച്ച്എംപിഐ-631
6. കള്ളാര്‍
ഷിനോജ് ചാക്കോ-കേരളകോണ്‍ഗ്രസ്(എം)-18888
വിനോദ് കുമാര്‍ പള്ളയില്‍ വീട്-കോണ്‍ഗ്രസ്-16479
എ സുകുമാരന്‍-ബിജെപി-5685
ചിണ്ടന്‍ക്കുഞ്ഞി കൊട്ടോടി-എഡിഎച്ച്എംപിഐ-976
7. ചിറ്റാരിക്കാല്‍
ജോമോന്‍ ജോസ്-കോണ്‍ഗ്രസ്-24049
അഡ്വ. പി വേണുഗോപാലന്‍-സ്വത.-19643
കെ കുഞ്ഞികൃഷ്ണന്‍-ബിജെപി-1162
ജെയിംസ് എം മാരൂര്‍-കേരള കോണ്‍ഗ്രസ്(എം)-462
8. കരിന്തളം
കെ ശകുന്തള-സിപിഎം-23914
ക്ലാരമ്മ സെബാസ്റ്റ്യന്‍-കോണ്‍ഗ്രസ്-12742
ചന്ദ്രവതി മേലത്ത്-ബിജെപി-2574
9. പിലിക്കോട്
എം മനു-ലോക് താന്ത്രിക് ജനതാദള്‍-23276
ഷാജി തൈക്കീല്‍-കോണ്‍ഗ്രസ്-21173
രഞ്ജിത്-ബിജെപി-3369
മഹേഷ് മാസ്റ്റര്‍-വെല്‍ഫയര്‍ പാര്‍ട്ടി-960
അമ്മു എന്ന അമര്‍ പി-പിഡിപി-664
10. ചെറുവത്തൂര്‍
സി കെ സജിത്-സിപിഎം-23119
ടി സി എ റഹ്മാന്‍-മുസ്്‌ലിംലീഗ്-13562
ചന്ദ്രന്‍ എ കെ-ബിജെപി-2524
11. മടിക്കൈ
ബേബി ബാലകൃഷ്ണന്‍-സിപിഎം-26930
ശ്രീജ കെ-സിഎംപിസിസി-10825
ബിജി ബാബു-ബിജെപി-8424
12. പെരിയ
ഫാത്തിമത്ത് ഷംന ബി എച്ച്-സിപിഐഎം-24634
ശാസിയ സി എം-മുസ്്‌ലിം ലീഗ്-13111
ഗീത കുമാരന്‍-ബിജെപി-6621
13. ഉദുമ
ഗീത കൃഷ്ണന്‍-കോണ്‍ഗ്രസ്-20561
ജമീല ടീച്ചര്‍-ഐഎന്‍എല്‍-13822
ലത ഗംഗാധരന്‍-ബിജെപി-6856
സബാന കെ-എസ്ഡിപിഐ-613
14. ചെങ്കള
ഷാനവാസ് പാദൂര്‍-സ്വത.-14564
ടി ഡി കബീര്‍-മുസ്്‌ലിംലീഗ്-14425
ധനഞ്ജയന്‍ മധൂര്‍-ബിജെപി-5660
അഷ്‌റഫ് കോളിയടുക്കം-എസ്ഡിപിഐ-828
സിറാജുദ്ദീന്‍ മുജാഹിദ് എ-വെല്‍ഫയര്‍ പാര്‍ട്ടി-232
ഷാഫി സുഹരി-പിഡിപി-123
റമീസ്സ് മുഹമ്മദ്-സ്വത.-100
15. സിവില്‍ സ്റ്റേഷന്‍
ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം-മുസ്്‌ലിം ലീഗ്-17177
പുഷ്പ ഗോപാലന്‍-ബിജെപി-13612
അസീന ടീച്ചര്‍-ഐഎന്‍എല്‍-8282
16. കുമ്പള
ജമീല സിദ്ദീഖ്-മുസ്്‌ലിംലീഗ്-18364
സ്‌നേഹലത ദിവാകര്‍-ബിജെപി-10840
ഷാലിനി-സിപിഎം-10599
17. മഞ്ചേശ്വരം
ഗോള്‍ഡന്‍ അബ്ദുല്‍റഹിമാന്‍-മുസ്്‌ലിംലീഗ്-14998
പുഷ്പരാജ് കെ എല്‍-ബിജെപി-12699
സാദിഖ് ചെറുഗോളി-സിപിഎം-11924
ഇഖ്ബാല്‍ ഹൊസങ്കടി-എസ്ഡിപിഐ-1692
സുബൈര്‍ പടുപ്പ്-പിഡിപി-302.
Keywords: Kerala, News, Kasaragod, Election, Local-Body-Election-2020, Result, Winner, Top-Headlines, Trending, LDF, UDF, BJP, District-Panchayath, Kasargod district panchayat has no majority; Independent Shanavas Padur says he fully supports the LDF without conditions.
< !- START disable copy paste -->