city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാധനങ്ങള്‍ വീട്ടിലെത്തിക്കും; കാസര്‍കോട് പോലീസിന്റെ പ്രചാരണ വീഡിയോ ജനശ്രദ്ധയാകര്‍ശിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 14.04.2020) സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നും പുറത്തിറങ്ങരുതെന്നുമുള്ള കാസര്‍കോട് പോലീസിന്റെ പ്രചാരണ വീഡിയോ ജനശ്രദ്ധയാകര്‍ശിക്കുന്നു. 'അമൃതം' എന്നു പേരിട്ടിരിക്കുന്ന ഹോം ഡെലിവറി പദ്ധതിയുടെ പ്രചാരണ വീഡിയോ എന്ന ആശയത്തിനു പിന്നില്‍ ഐജിമാരായ വിജയ് സാഖറേ, അശോക് യാദ്ദവ് എന്നിവരാണ്.

സാധനങ്ങള്‍ വീട്ടിലെത്തിക്കും; കാസര്‍കോട് പോലീസിന്റെ പ്രചാരണ വീഡിയോ ജനശ്രദ്ധയാകര്‍ശിക്കുന്നു

ജില്ലാ പൊലീസിന്റെ 'ഹോം ഡെലിവറി സംവിധാനം' ജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടിയാണ് വീഡിയോ ഇറക്കിയത്. മോഹന്‍ലാലും വീഡിയോയുടെ ഭാഗമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും വീട്ടിലിരിക്കണമെന്നും സാധനങ്ങള്‍ പോലീസ് വീട്ടിലെത്തിക്കുമെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നു.


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Video, Social-Media, Kasaragod Police's video in Social media
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia