city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉഡുപ്പിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗര്‍ഭിണി രോഗവിമുക്തയായി

ഉഡുപ്പി: (www.kasargodvartha.com 21.04.2020) ഉഡുപ്പിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗര്‍ഭിണി രോഗവിമുക്തയായി. ഭട്ക്കല്‍ സ്വദേശിനിയായ യുവതിയാണ് ടി എം എ ആശുപത്രിയില്‍ കോവിഡ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാനൊരുങ്ങുന്നത്.

ഇവരുടെ ആദ്യ ഫലം നെഗറ്റീവായി. രണ്ടാമത്തെ ഫലത്തിനായി കാത്തിരിക്കുകയാണ്. ഇതും നെഗറ്റീവായാല്‍ ആശുപത്രി വിടാം.
ഉഡുപ്പിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗര്‍ഭിണി രോഗവിമുക്തയായി




Keywords:  Udupi, Karnataka, Mangalore, News, COVID-19, Top-Headlines, Trending, First corona test report of Bhatkal pregnant woman turns out negative

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia