കാസര്‍കോട്ട് മാസ്ക് ധരിക്കാത്ത 115 പേര്‍ക്കെതിരെ കേസെടുത്തു
Jun 15, 2020, 13:32 IST
കാസര്‍കോട്: (www.kasargodvartha.com 15.06.2020) ജില്ലയില്‍ മാസ്ക് ധരിക്കാത്ത 115 പേര്‍ക്കെതിരെ ജൂണ്‍ 14ന് കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 6524 ആയി.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: 15 പേരെ അറസ്റ്റ് ചെയ്തു
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2635 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3313 പേരെ അറസ്റ്റ് ചെയ്തു. 1136 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂണ്‍ 14ന് ജില്ലയില്‍ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്-1, ബേഡകം-1, ആദൂര്‍-1, മേല്‍പ്പറമ്പ-1, വെള്ളരിക്കുണ്ട്-1, ചന്തേര-2, ബേക്കല്‍-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 15 പേരെ അറസ്റ്റ് ചെയ്തു. ഏഴ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, news, Trending, COVID-19, fine for peoples who not wear mask
< !- START disable copy paste -->