കാസര്‍കോട്ട് 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്; ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല, ഒരു ആരോഗ്യപ്രവര്‍ത്തയ്ക്കും രോഗം
Jul 17, 2020, 19:54 IST
കാസര്‍കോട്: (www.kasargodvartha.com 17.07.2020) ജില്ലയില്‍ വെള്ളിയാഴ്ച 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 22 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാതെ ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കോവിഡ് പോസിറ്റീവായി. അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരും, മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
39 വയസുകാരനാണ് ഉറവിടം ലഭ്യമാവാതെ കോവിഡ് പോസിറ്റീവായത്. 27, 24 വയസുള്ള പുരുഷന്മാര്‍, 36 വയസുകാരി (പ്രാഥമിക സമ്പര്‍ക്കം), 43 വയസുകാരി (ആരോഗ്യ പ്രവര്‍ത്തക), 36 കാരന്‍, 45, 30, 21, 38, 30 വയസുള്ള പുരുഷന്മാര്‍, 34, 55 വയസുള്ള സ്ത്രീകള്‍, രണ്ട് വയസ്, ഏഴ് വയസ്, മൂന്ന് വയസ്, അഞ്ച് വയസുള്ള കുട്ടികള്‍, 28 വയസുള്ള സ്ത്രീ, 26 വയസുകാരന്‍, 11, 14, 5 വയസുള്ള കുട്ടികള്‍, 38 കാരി, 44 വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്.
ജൂലൈ 7 ന് കുവൈത്തില്‍ നിന്ന് വന്ന 45 കാരന്‍, ജൂണ്‍ 17 ന് ശ്രീലങ്കയില്‍ നിന്ന് വന്ന 27 വയസുകാരന്‍, ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്ന് വന്ന 29 വയസുകാരന്‍, ജൂലൈ ഒന്നിന് സൗദിയില്‍ നിന്ന് വന്ന 35 വയസുകാരന്‍, ജൂലൈ 6 ന് ഖത്തറില്‍ നിന്ന് വന്ന 29 കാരന്‍ എന്നിവര്‍ക്കും ജൂലൈ 10 ന് ബംഗളൂരുവില്‍ നിന്ന് വന്ന 25 കാരന്‍, ജൂലൈ 7 ന് വന്ന കുമ്പള പഞ്ചായത്തിലെ 23 കാരന്‍, ജൂണ്‍ 27 ന് മംഗളൂരുവില്‍ നിന്ന് വന്ന 69 വയസുകാരന്‍ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായത്.
10 പേര്‍ക്ക് കോവിഡ്മുക്തരായി. വീടുകളില്‍ 5427 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 839 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6266 പേരാണ്. പുതിയതായി 355 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 363 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1448 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 335 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, News, Kerala, District, COVID-19, Trending, Covid through contact with 22 people in Kasargod