സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ്; 2 പേര്‍ കാസര്‍കോട്ട്
Apr 29, 2020, 17:01 IST
തിരുവനന്തപുരം: (www.kasargodvartha.com 29.04.2020) സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ കാസര്‍കോട്ടാണ്. കൊല്ലം-6, തിരുവനന്തപുരത്ത് രണ്ടു പേര്‍ക്കും കോവിഡ് പോസിറ്റീവായി. കാസര്‍കോട്ട് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനാണ്.
ഹോട്ട്സ്പോട്ടുകളിൽ ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർകോട്ടെ അജാനൂർ എന്നീ പഞ്ചായത്തുകളേയും ഉൾപ്പെടുത്തി. നിലവിൽ 108 ഹോട്ട് സ്പോട്ടുകൾ ഉണ്ട്. ഇതിൽ 28 എണ്ണം കണ്ണൂരിലും ഇടുക്കിയിൽ 15 എണ്ണവും ഉണ്ട്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid report of Kerala live
< !- START disable copy paste -->
സംസ്ഥാനത്ത് 10 പേർക്ക് രോഗം ഭേദമായി. കണ്ണൂരും കോഴിക്കോടും കാസർകോടും മൂന്ന് പേർക്ക് വീതവും, പത്തനംതിട്ടയിൽ ഒരാൾക്കുമാണ് നെഗറ്റിവായത്.