സംസ്ഥാനത്ത് തിങ്കളാഴ്ച 8037 കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് 360 പേർ
Jul 5, 2021, 18:09 IST
തിരുവനന്തപുരം: (www.kasargodvartha.com 05.07.2021) സംസ്ഥാനത്ത് തിങ്കളാഴ്ച 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസർകോട് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala