സംസ്ഥാനത്ത് വെള്ളിയാഴ്ച 5397 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 56 പേര്‍
Dec 25, 2020, 18:04 IST
കാസര്‍കോട്: (www.kasargodvartha.com 25.12.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച
5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി 214, കാസര്‍കോട് 56 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4506 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 408, കൊല്ലം 218, പത്തനംതിട്ട 240, ആലപ്പുഴ 224, കോട്ടയം 485, ഇടുക്കി 54, എറണാകുളം 601, തൃശൂര്‍ 594, പാലക്കാട് 200, മലപ്പുറം 508, കോഴിക്കോട് 477, വയനാട് 196, കണ്ണൂര്‍ 252, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് പരിശോധനാ ഫലം വെള്ളിയാഴ്ച നെഗറ്റീവായത്. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,64,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവർ
ബളാൽ - 3
ചെമ്മനാട് - 1
ചെറുവത്തൂർ - 1
ഈസ്റ്റ് എളേരി - 6
കള്ളാർ - 4
കാഞ്ഞങ്ങാട് - 1
കാസർകോട് -2
കയ്യൂർ ചീമേനി - 1
കോടോംബേളൂർ - 2
കുറ്റിക്കോൽ - 3
മധൂർ - 1
നീലേശ്വരം - 1
പടന്ന - 1
പള്ളിക്കര - 2
പനത്തടി - 2
പിലിക്കോട്- 2
പുല്ലൂർ പെരിയ - 13
തൃക്കരിപ്പൂർ - 3
വെസ്റ്റ്എളേരി - 6
വയനാട് - 1
വെള്ളിയാഴ്ച രോഗം ഭേദമായവർ
ബളാൽ - 2
ചെമ്മനാട് -2
ചെറുവത്തൂർ - 3
ഈസ്റ്റ് എളേരി - 1
കള്ളാർ - 6
കാഞ്ഞങ്ങാട് -2
കാസർകോട് -2
കയ്യൂർ ചീമേനി - 1
കിനാനൂർ കരിന്തളം - 2
കുമ്പള - 1
കുറ്റിക്കോൽ-1
മടിക്കൈ - 2
മംഗൽപ്പാടി - 1
മൊഗ്രാൽപുത്തൂർ - 1
മുളിയാർ - 4
നീലേശ്വരം - 4
പിലിക്കോട്- 5
പുല്ലൂർ പെരിയ - 3
തൃക്കരിപ്പൂർ - 2
ഉദുമ - 1
വലിയപറമ്പ - 1
വെസ്റ്റ്എളേരി - 1
മറ്റു ജില്ല
കാങ്കോൽ ആലപ്പടമ്പ (കണ്ണൂർ ജില്ല ) - 1
Keywords: Kasaragod, News, Kerala, Top-Headlines, Trending, Thiruvananthapuram, COVID-19, Test, Covid Report In Kerala