സംസ്ഥാനത്ത് ചൊവ്വാഴ്ച 5507 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 58 പേര്‍
Jan 12, 2021, 17:59 IST
കാസര്‍കോട്: (www.kasargodvartha.com 12.01.2021) സംസ്ഥാനത്ത് ചൊവ്വാഴ്ച 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍കോട് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ചൊവ്വാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Test, Trending, Top-Headlines, Covid Report In Kerala
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4270 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 298, കൊല്ലം 277, പത്തനംതിട്ട 320, ആലപ്പുഴ 175, കോട്ടയം 850, ഇടുക്കി 74, എറണാകുളം 516, തൃശൂര്‍ 432, പാലക്കാട് 227, മലപ്പുറം 297, കോഴിക്കോട് 425, വയനാട് 110, കണ്ണൂര്‍ 201, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,556 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,51,659 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി ( വിദേശം-1, ഇതരസംസ്ഥാനം-1, സമ്പര്‍ക്കം-56) ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24920 ആയി ഉയര്‍ന്നു( വിദേശം-1150, ഇതരസംസ്ഥാനം-913, സമ്പര്‍ക്കം-22905) . ചികിത്സയിലുണ്ടായിരുന്ന 72 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5511 പേര്‍
വീടുകളില്‍ 5215 പേരും സ്ഥാപനങ്ങളില്‍ 296 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5511 പേരാണ്. 421 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 208 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 51 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 71 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 112 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 3
ബളാല്‍-6
ബേഡഡുക്ക-2
ചെമ്മനാട്-2
ചെറുവത്തൂര്‍-5
കാഞ്ഞങ്ങാട് - 2
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം -2
കോടോം ബേളൂര്‍ - 5
കുറ്റിക്കോല്‍-1
മധൂര്‍ - 3
മഞ്ചേശ്വരം-2
മൊഗ്രാല്‍ പുത്തൂര്‍- 5
നീലേശ്വരം - 3
പടന്ന- 3
പനത്തടി-1
പിലിക്കോട്-2
തൃക്കരിപ്പൂര്‍-3
ഉദുമ-3
വെസ്റ്റ് എളേരി - 1
മറ്റ് ജില്ല
തിരുവല്ലി-1
വേമ്പയം-1
കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍
അജാനൂര്‍-2
ബദിയഡുക്ക-2
ബളാല്‍-3
ബേഡഡുക്ക-1
ചെമ്മനാട്-2
ചെറുവത്തൂര്‍-2
കാഞ്ഞങ്ങാട് -8
കാറഡുക്ക-1
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി - 2
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍-6
മധൂര്‍-2
മടിക്കൈ-3
മംഗല്‍പാടി-2
മഞ്ചേശ്വരം-1
നീലേശ്വരം- 8
പടന്ന-2
പൈവളിഗെ- 2
പളളിക്കര-4
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-5
തൃക്കരിപ്പൂര്‍-1
ഉദുമ-5
വെസ്റ്റ് എളേരി- 2
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Test, Trending, Top-Headlines, Covid Report In Kerala