സംസ്ഥാനത്ത് വെള്ളിയാഴ്ച ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല; 9 പേര്‍ക്ക് രോഗമുക്തി, കാസര്‍കോട്ട് 4 പേര്‍ക്ക്
May 1, 2020, 17:24 IST
തിരുവനന്തപുരം: (www.kasargodvartha.com 01.05.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല. ഒമ്പത് പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392 പേർ രോഗമുക്തരായി. 102 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
കാസര്‍കോട്ട് മൂന്നു പേര്‍ ഉക്കിനടുക്ക കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് രോഗമുക്തരായതെന്ന് ഡി എം ഒ (ഹെല്‍ത്ത്) അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid positive report of Kerala
< !- START disable copy paste -->