കാസർകോട്ടെ മൂന്ന് കേന്ദ്രങ്ങളിൽ മാത്രം 38 പേർക്ക് കോവിഡ്; അജാനൂരിലെ 15 പേർക്ക് രോഗം
Sep 16, 2020, 18:31 IST
കാസർകോട്: (www.kasargodvartha.com 16.09.2020) ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ മാത്രം 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അജാനൂര്‍ (15), ചെങ്കള (12), മടിക്കൈ (11)എന്നിവിടങ്ങളിലാണ് ബുധനാഴ്ച കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
7541 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 622 പേര്‍ വിദേശത്ത് നിന്നെത്തിയവരും 466 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5665 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 59 ആയി. 1817 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍- 15
പുല്ലൂര്‍പെരിയ- 1
പള്ളിക്കര- 6
മടിക്കൈ- 11
പടന്ന- 3
ബെള്ളൂര്‍- 1
മുളിയാര്‍- 3
ചെങ്കള- 12
ഈസ്റ്റ് എളേരി- 4
ചെറുവത്തൂര്‍- 5
പിലിക്കോട്- 1
മൊഗ്രാല്‍പുത്തുര്‍- 1
കാസര്‍കോട്- 3
വോര്‍ക്കാടി- 2
മധൂര്‍- 3
ചെമ്മനാട്- 7
ഉദുമ- 4
കാഞ്ഞങ്ങാട്- 9
നീലേശ്വരം- 1
തൃക്കരിപ്പൂര്‍- 4
കിനാനൂര്‍ കരിന്തളം- 4
മഞ്ചേശ്വരം- 2
മംഗല്‍പാടി- 6
ബളാല്‍- 2
മീഞ്ച-1
പൈവളിഗെ-2
കുമ്പള- 2
ബേഡഡുക്ക-1
ദേലംപാടി-1
കാറഡുക്ക-1
മറ്റു ജില്ല
കരുനാഗപ്പള്ളി -1 (കൊല്ലം)

Keywords: Kasaragod, Kerala, News, COVID-19, Case, Report, Trending, COVID for 38 people in three centers in Kasaragod