ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെ 16 പേർക്ക് കോവിഡ്; അജാനൂര്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളിൽ 15 പേർക്ക് വീതം രോഗം
Oct 29, 2020, 18:57 IST
കാസർകോട്: (www.kasargodvartha.com 29.10.2020) ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അജാനൂര്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളിൽ 15 പേർക്ക് വീതം രോഗം. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18351 ആയി.
കോവിഡ് ചികിത്സയിലുണ്ടായിരുന്ന 182 പേര്‍ക്ക് കോവിഡ് 19 നെഗറ്റീവായി.ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 16428 ആണ്. നിലവില്‍ ജില്ലയില്‍ 1740 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1161 പേരും വീടുകളില്‍ ചികിത്സയിലാണ്.
കോവിഡ് ചികിത്സയിലുണ്ടായിരുന്ന 182 പേര്‍ക്ക് കോവിഡ് 19 നെഗറ്റീവായി.ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 16428 ആണ്. നിലവില്‍ ജില്ലയില്‍ 1740 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1161 പേരും വീടുകളില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-15
ബദിയഡുക്ക- 4
ബളാല്‍- 2
ബേഡഡുക്ക-16
ചെമ്മനാട്- 6
ചെങ്കള-13
ചെറുവത്തൂര്‍-14
ദേലംപാടി-2
കള്ളാര്‍-4
കാഞ്ഞങ്ങാട്-11
കാസര്‍കോട്-12
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-15
കോടോംബേളൂര്‍-4
കുമ്പള-1
കുറ്റിക്കോല്‍-10
മധൂര്‍-4
മടിക്കൈ-10
മംഗല്‍പാടി-1
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-2
നീലേശ്വരം-10
പടന്ന-2
പള്ളിക്കര-6
പനത്തടി-3
പിലിക്കോട്-2
പുല്ലൂര്‍പെരിയ-3
തൃക്കരിപ്പൂര്‍-4
ഉദുമ-2
വെസ്റ്റ് എളേരി-4
Keywords: Kerala, News, Kasaragod, COVID-19, Corona, Top-Headlines, Trending, Test, Report, COVID for 16 persons in Bedadukka panchayat limits; 15 In Ajanur and Kinanoor Karinthalam.