കാസര്‍കോട്ട് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ മംഗളൂരുവില്‍ താമസിച്ചിരുന്ന ഗര്‍ഭിണിയായ സ്ത്രീയും
Jul 7, 2020, 18:36 IST
കാസര്‍കോട്: (www.kasargodvartha.com 07.07.2020) കാസര്‍കോട്ട് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ മംഗളൂരുവില്‍ താമസിച്ചിരുന്ന ഗര്‍ഭിണിയായ സ്ത്രീയും. മംഗളൂരുവില്‍ താമസിച്ചു വരികയായിരുന്ന 27 വയസുകാരിക്കാണ് കോവിഡ് പോസിറ്റീവായത്. വിദേശത്ത് നിന്ന വന്ന എട്ട് പേര്‍ക്കും ബംഗളൂരുവില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും മംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ക്കും കോവിഡ് പോസിറ്റീവായി.
ജൂണ്‍ 18 ന് ബഹ്റൈനില്‍ നിന്ന് വന്ന 39 വയസുകാരന്‍, ജൂണ്‍ 23 ന് ദുബായില്‍ നിന്ന് വന്ന 30 വയസുകാരന്‍, ജൂണ്‍ 24 ന് ദുബൈയില്‍ നിന്നെത്തിയ 52 വയസുകാരന്‍, സൗദിയില്‍ നിന്നെത്തിയ 41 വയസുകാരന്‍, ബഹ്റൈനില്‍ നിന്ന് വന്ന 40 വയസുകാരന്‍, ജൂലൈ രണ്ടിന് സൗദിയില്‍ നിന്ന് വന്ന 27 വയസുകാരന്‍, ഒരേ കാറില്‍ ബംഗളൂരുവില്‍ നിന്നെത്തിയ 35, 30 വയസുള്ളവര്‍, ജൂലൈ മൂന്നിന് സൗദിയില്‍ നിന്നെത്തിയ 50 വയസുകാരന്‍, 28 വയസുള്ളവര്‍, മംഗളൂരുവില്‍ ദിവസേന ജോലിയ്ക്ക് പോയി വന്ന 35 കാരന്‍, ജൂണ്‍ 29 ന് മംഗളൂരുവിലേയ്ക്ക് യാത്ര ചെയ്ത 47 കാരന്‍ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7037 പേര്‍
വീടുകളില്‍ 6710 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 327 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7037 പേരാണ്. പുതിയതായി 396 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 360 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.662 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 552 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: kasaragod, news, Kerala, COVID-19, Trending, Report, covid confirms pregnant woman living in Mangalore