സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് പുതിയ കേസുകളില്ല
Apr 25, 2020, 17:01 IST
തിരുവനന്തപുരം: (www.kasargodvartha.com 25.04.2020) സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം-3, കൊല്ലം-3, കണ്ണൂര്‍-1.
കാസര്‍കോട്ട് പുതിയ കേസുകളില്ല. സംസ്ഥാനത്ത് മൊത്തം 7 പേര്‍ക്ക് രോഗം ഭേദമായി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര്‍ക്കും, വയനാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്.
കൊല്ലത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയുമുണ്ട്.
ഇതുവരെ രോഗം സ്ഥിരീകരിച്ചത് 457 പേർക്ക് ആണ്. വയനാട്, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ കൊവിഡ് രോഗികളില്ല. വയനാട്ടിൽ ചികിത്സയിലുണ്ടായിരുന്ന രോഗി ആശുപത്രി വിട്ടു.