സംസ്ഥാനത്ത് വ്യാഴാഴച 6820 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 155 പേര്‍
Nov 5, 2020, 18:26 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2020) സംസ്ഥാനത്ത് വ്യാഴാഴച 6862 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 മരണം സ്ഥിരീകരിച്ചു. 5135 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 7699 പേർ രോഗ മുക്തരായി.
കാസര്‍കോട് ജില്ലയില്‍ 155 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 149 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല്‌പേര്‍ക്കുമാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
Updating...
Keywords: Thiruvananthapuram, News, Kerala, Kasaragod, COVID-19, Trending, Top-Headlines, Test, Report, COVID 19 Report Kerala