സംസ്ഥാനത്ത് തിങ്കളാഴ്ച 2710 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 64 പേര്
Nov 16, 2020, 18:12 IST
കാസര്‍കോട്: (www.kasargodvartha.com 15.11.2020) സംസ്ഥാനത്ത് തിങ്കളാഴ്ച 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2347 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 6567 പേരുടെ പരിശോധന ഫലം നെഗറ്റീവായി. 19 മരണം കൂടി സ്ഥിരീകരിച്ചു.
കാസര്‍കോട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ്
കാസര്‍കോട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 109 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ എ വി രാംദാസ് പറഞ്ഞു.
Updating...
Keywords: News, Kerala, Kasaragod, Report, Thiruvananthapuram, COVID-19, Trending, Top-Headlines, COVID 19 Report in Kerala