സംസ്ഥാനത്ത് തിങ്കളാഴ്ച 962 പേര്‍ക്ക് കൂടി കോവിഡ്; 66 പേര് കാസര്‍കോട്ട്
Aug 3, 2020, 18:03 IST
തിരുവനന്തപുരം: (www.kasargodvartha.com 03.08.2020) സംസ്ഥാനത്ത് തിങ്കളാഴ്ച 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 40 പേരുടെ ഉറവിടം ലഭ്യമല്ല. വിദേശത്തു നിന്നു വന്നവര്‍- 55, മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍- 85. ആരോഗ്യപ്രവര്‍ത്തകര്‍- 15, കെഎസ്ഇ 6. രണ്ടു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന് (52) എന്നിവരാണ് മരിച്ചത്.
Keywords: Thiruvananthapuram, Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, COVID 19 positive report Kerala
തിരുവനന്തപുരം 205, എറണാകുളം 106, മലപ്പുറം 85, കാസര്‍കോട് 66, കോട്ടയം 35, കൊല്ലം 57, തൃശൂര്‍ 85, കോഴിക്കോട് 33, ഇടുക്കി 26, ആലപ്പുഴ 101, പാലക്കാട് 59, പത്തനംതിട്ട 36, വയനാട് 31, കണ്ണൂര്‍ 37 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 253, എറണാകുളം 38, മലപ്പുറം 38, കാസര്‍കോട് 50, കോട്ടയം 55, കൊല്ലം 40, തൃശൂര്‍ 52, കോഴിക്കോട് 26, ഇടുക്കി 54, ആലപ്പുഴ 50, പാലക്കാട് 67, പത്തനംതിട്ട 59, വയനാട് 8, കണ്ണൂര്‍ 25 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
Keywords: Thiruvananthapuram, Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, COVID 19 positive report Kerala