സംസ്ഥാനത്ത് 506 പേര്‍ക്ക് കൂടി കോവിഡ്; 28 പേര്‍ കാസര്‍കോട്ട്
Jul 30, 2020, 18:03 IST
തിരുവനന്തപുരം: (www.kasargodvartha.com 30.07.2020) സംസ്ഥാനത്ത് 506 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം-70 , കൊല്ലം- 22, പത്തനംതിട്ട-59 , ആലപ്പുഴ-55 , കോട്ടയം-29 , ഇടുക്കി-6, എറണാകുളം-34 , തൃശൂര്‍- 83, പാലക്കാട്- 4, മലപ്പുറം- 32, കോഴിക്കോട്- 42, വയനാട്-3 , കണ്ണൂര്‍-39 , കാസര്‍കോട്- 28 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. കണക്ക് പൂര്‍ണമല്ല. വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Thiruvananthapuram, Kerala, Kasaragod, COVID-19, Case, Top-Headlines, Trending, Covid-19 Positive report Kerala
ഐസിഎംആര്‍ വെബ്‌പോര്‍ട്ടലുമായി ബന്ധപ്പെട്ട് ചില ജോലികള്‍ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 794 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം-220 , കൊല്ലം-83 , പത്തനംതിട്ട-81 , ആലപ്പുഴ-20 , കോട്ടയം-49 , ഇടുക്കി-31 എറണാകുളം-69 , തൃശൂര്‍-68 , പാലക്കാട്-36 , മലപ്പുറം-12 , കോഴിക്കോട്-57 , വയനാട്-17 , കണ്ണൂര്‍-47 , കാസര്‍കോട്-4 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
Keywords: Thiruvananthapuram, Kerala, Kasaragod, COVID-19, Case, Top-Headlines, Trending, Covid-19 Positive report Kerala