കാസര്‍കോട്ട് വ്യാഴാഴ്ച സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 72 പേര്‍ക്ക്; 5 പേരുടെ ഉറവിടം ലഭ്യമായില്ല, 29 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട്: (www.kasargodvartha.com 13.08.
നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് 1106 പേരാണ്. വീടുകളിലും സ്ഥാപന നിരീക്ഷണത്തിലുമായി 5145 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. സെന്റിനല്‍ സര്‍വ്വേയടക്കം 725 പേരുടെ സാമ്പിളുകള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു.1137 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട
229 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 87 പേരെ ഡിസ്ചാര്‍ജ് ചെയ്തു.